ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

Published : Feb 16, 2017, 09:46 AM ISTUpdated : Oct 05, 2018, 03:48 AM IST
ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

Synopsis

കൊച്ചി: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ ഈ മാസം 23 വരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.  വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചെന്ന കേസിലാണ് ഉടന്‍ അറസ്റ്റ് ഉണ്ടാവില്ലെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നൽകിയത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സർക്കാരിന്റെ വിശദമായ വാദം കേൾക്കാൻ ഈ മാസം 23ന് ഹർജി വീണ്ടും പരിഗണിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി, കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം, സംഭവം കൊട്ടാരക്കര പുലമണ്ണിൽ
വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു; കടിച്ച പാമ്പുമായി നേരെ പോയത് ആശുപത്രിയിലേക്ക്