ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചു

Published : Aug 31, 2016, 07:46 AM ISTUpdated : Oct 05, 2018, 01:10 AM IST
ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചു

Synopsis

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. വിമാനത്താവളം സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടി ബെഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍ദ്ദിഷ്‌ട ഭൂപ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിമാനത്തവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഹ്രസ്വ-ദീർഘ കാല പദ്ധതികൾ സജ്ജമാക്കും
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ ആരോപണം: പരാതി നൽകി മുസ്ലിം ലീ​ഗ്, വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കുഞ്ഞാലിക്കുട്ടി