
14ാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ സഭയിലെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയിലെത്തി. ഭരണ സ്തംഭനം , വിലക്കയറ്റം , കൊലപാതകങ്ങൾ ഈ വിഷയങ്ങള്‍ ആയുധമാക്കിയാണ് പ്രതിഷേധം. ഗവര്‍ണര്‍ക്ക് മുമ്പ് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുമെന്നാണ് സൂചനകള്‍.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം. മാനുഷിക വിഭവശേഷിയിൽ യുഎൻ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമതെന്നും അഴിമതി രഹിത സംസ്ഥാനമെന്നും വിലയിരുത്തലുണ്ടെന്നും ഗവര്‍ണര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam