സോളാര്‍ കേസ്: പുനരന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

Published : Sep 27, 2017, 10:12 AM ISTUpdated : Oct 05, 2018, 04:00 AM IST
സോളാര്‍ കേസ്: പുനരന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ജ​​​സ്റ്റീ​​​സ് ജി. ​​​ശി​​​വ​​​രാ​​​ജ​​​ന്‍റെ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇ​​​ന്ന​​​ലെ സോളാര്‍ കമ്മീഷന്‍ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി കൈ​​​മാ​​​റി.  സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി ഇ​​​തേ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് എന്നാണ് സൂചനകള്‍.

എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ചില കേസുകള്‍ പുനരന്വേഷിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്‍റെ പങ്കുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നത്. മല്ലേയില്‍ ശ്രീധരന്‍ നായരുടെ കേസിലും പുനരന്വേഷണമുണ്ടാകും. റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും എന്നാണ് കരുതുന്നത്.

PREV
click me!

Recommended Stories

രാവിലെ അമ്മയെ വിളിച്ചപ്പോൾ അനക്കമില്ലെന്ന് മകൻ, ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങളെന്ന് നാട്ടുകാർ, അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ
ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ