ഇ അഹമ്മദിന് മികച്ച ചികിൽസ നൽകിയെന്ന് കേന്ദ്രസർക്കാർ

Web Desk |  
Published : Feb 07, 2017, 06:17 PM ISTUpdated : Oct 05, 2018, 03:32 AM IST
ഇ അഹമ്മദിന് മികച്ച ചികിൽസ നൽകിയെന്ന് കേന്ദ്രസർക്കാർ

Synopsis

ദില്ലി: ആർ എം എൽ ആശുപത്രിയിൽ ഇ അഹമ്മദിനു മികച്ച ചികിത്സയാണു നൽകിയതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. വിദഗ്ധ ഡോക്ടറുമാരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നതെന്നും അവരെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും മുക്താർ അബ്ബാസ് നഖ്വി രാജ്യസഭയിൽ പറഞ്ഞു. നന്ദി പ്രമേയ ചർച്ചയ്ക്കിടെ അബ്ദുൾ വഹാബാണ് സംഭവം സഭയിൽ ഉന്നയിച്ചത്. ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും അബ്ദുൾ വഹാബ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'
'25-ന് എല്ലാവരും കാണണം, ഇതാണ് 'റിയൽ കേരള സ്റ്റോറി', ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ