കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം

Web Desk |  
Published : Mar 19, 2018, 12:04 PM ISTUpdated : Jun 08, 2018, 05:52 PM IST
കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം

Synopsis

കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്


കണ്ണൂര്‍: കണ്ണൂരിൽ വൃദ്ധയെ മർദ്ദിച്ച ചെറുമകൾക്കെതിരെ പൊലീസ് കേസെടുത്തു. ആയിക്കര സ്വദേശിയായ 90 കാരിക്കാണ് മർദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

മര്‍ദ്ദനം സ്ഥിരമാണെന്നും ശരീരം മുഴുവന്‍ പൊട്ടിയ നിലയിലാണെന്നും വൃദ്ധ പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഗോള ഊർജ്ജ പ്രതിസന്ധിക്ക് പിന്നാലെ ആഗോള ഇന്റർനെറ്റ് സ്തംഭനത്തിനും ഇറാൻ മുതിരുമോ?
'നീ 916 ലത്തീൻ അല്ലെന്ന് പറഞ്ഞു', സീറ്റ് കിട്ടാത്തതിൽ ഡിസിസി വൈസ് പ്രസിഡൻ്റിൻ്റെ പരസ്യ വിമർശനം; പാർട്ടി വിടില്ലെന്നും ടിറ്റോ ആൻ്റണി