
കൊച്ചി: ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ എന്‍ ഐ എ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ റിമാന്‍റ് ചെയ്തു. 30 ദിവസത്തേക്കാണ് ഹബീബ് റഹ്മാനെ റിമാന്‍റ് ചെയ്തത്. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
കാസർഗോഡ് ഐ എസ് റിക്രൂട്ട്മെന്റ് കേസ് 17ാം പ്രതിയാണ് ഹബീബ് റഹ്മാന്‍. എൻ ഐ എ യുടെ 5 ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam