ഹഫീസ് സയീദ് പാകിസ്ഥാന് ഭീകരനല്ല

Published : Oct 26, 2017, 08:32 AM ISTUpdated : Oct 05, 2018, 12:58 AM IST
ഹഫീസ് സയീദ് പാകിസ്ഥാന് ഭീകരനല്ല

Synopsis

ന്യൂയോര്‍ക്ക്; അമേരിക്ക പാകിസ്ഥാന് കൈമാറിയ തീവ്രവാദികളുടെ പട്ടികയിൽ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ഹഫീസ് സയീദ് ഇല്ല. പാക് വിദേശകാര്യമന്ത്രി ക്വാജ അസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലർസന്‍റെ പാക് സന്ദർശനത്തിനിടെയാണ് പട്ടിക കൈമാറിയത്.

അമേരിക്ക 75 പേരുടെ പട്ടിക നൽകിയപ്പോൾ പാകിസ്ഥാൻ 100 പേരുള്ള പട്ടികയാണ് നൽകിയത്. ജമാത് ഉദ്ദവ നേതാവായ ഹഫീസ് സയീദിന്റെ തലയ്ക്ക്  10 മില്യൺ ഡോളറാണ് അന്താരാഷ്ട്ര തലത്തിൽ വിലയിട്ടിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ചേട്ടാ ഞാൻ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്'; കണ്ണ് നനയിച്ച് ആലിന്‍റെ അച്ഛൻ
'വിദേശനയം രാജ്യ താല്‍പ്പര്യം മുൻനി‌ർത്തി', താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ മറ്റന്നാൾ; മോദി പങ്കെടുത്തേക്കില്ല, പകരം ആളെ അയക്കും