ഹരിപ്പാട് മെഡിക്കല്‍ കോളജിനായി 870 ഏക്കര്‍ വയല്‍ നികത്താന്‍ നീക്കം

Published : Jun 05, 2016, 04:36 AM ISTUpdated : Oct 05, 2018, 01:09 AM IST
ഹരിപ്പാട് മെഡിക്കല്‍ കോളജിനായി 870 ഏക്കര്‍ വയല്‍ നികത്താന്‍ നീക്കം

Synopsis

ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളജിനായി 870 ഏക്കര്‍ വയല്‍ നികത്താന്‍ നീക്കം. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണു നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നലം നികത്തലിനു നീക്കം.

സ്വകാര്യ - പൊതുമേഖലാ സംയുക്ത സംരംഭമായാണു മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി വക മിഠായികളും കളിപ്പാട്ടങ്ങളും, വിതരണം ചെയ്ത് മന്ത്രി; ചിരികളികൾ തിരിച്ചു പിടിക്കുമെന്ന് കുറിപ്പ്
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്, അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റിൽ സോളാർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട; കണക്കുകൾ പുനഃപരിശോധിക്കും