ലോകകപ്പിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി ഹാരി കെയ്ന്‍

Web Desk |  
Published : Jun 19, 2018, 01:51 AM ISTUpdated : Jun 29, 2018, 04:13 PM IST
ലോകകപ്പിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി ഹാരി കെയ്ന്‍

Synopsis

ഇരട്ട ഗോളുമായി മിന്നി ഹാരി കെയ്ന്‍


വോള്‍ഗോഗ്രാഡ്: ഇംഗ്ലണ്ടിന്‍റെ കിരീട പ്രതീക്ഷകളെ വാനോളമെത്തിക്കുന്ന നായകന്‍ ഹാരി കെയ്ന്‍റെ ബൂട്ടുകള്‍ ലോകകപ്പില്‍ ചലിച്ചു തുടങ്ങി. ടൂണീഷ്യക്കെതിരായ ആദ്യ മത്സരത്തിന്‍റെ 11-ാം മിനിറ്റിലും ഇഞ്ചുറി ടെെമിലും വലകുലുക്കി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് എത്തിയിരിക്കുന്നതെന്ന് ഇംഗ്ലണ്ടും കെയ്നും തെളിയിക്കുകയാണ്.

ഗോളുകളുടെ വീഡിയോ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'
'ബിജെപിയുടെയോ ട്വന്‍റി 20യുടെയോ സ്ഥാനാര്‍ഥിയായി വരുന്നതില്‍ എനിക്ക് ഒരു ആശങ്കയുമില്ല, ലക്ഷ്യം വികസനം'; അഖില്‍ മാരാര്‍