20 കോടിയുടെ ഹാഷിഷുമായി അഭിഭാഷകനും ശിവസേനാ നേതാവും പിടിയില്‍

Published : Aug 20, 2017, 10:20 AM ISTUpdated : Oct 05, 2018, 02:11 AM IST
20 കോടിയുടെ ഹാഷിഷുമായി അഭിഭാഷകനും ശിവസേനാ നേതാവും പിടിയില്‍

Synopsis

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ 17 കിലോ ഹാഷിഷ് ഓയിൽ പിടികൂടി . അഭിഭാഷകനും ശിവസേനാ നേതാവും ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ . രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് ഹാഷിഷ് പിടികൂടിയത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു
ട്രംപിനെ തള്ളി അബ്ബാസ് അരാഗ്ചി, 'തെറ്റായ രഹസ്യാന്വേഷണ വിവരങ്ങൾ വ്യാജ വാർത്തകളേക്കാൾ അപകടകരം'