ദില്ലിയിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്: 25 കോടിയുടെ ഹവാല പണം പിടികൂടി

Published : Dec 03, 2018, 01:35 AM IST
ദില്ലിയിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്: 25 കോടിയുടെ ഹവാല പണം പിടികൂടി

Synopsis

ദില്ലിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വ്യാപക റെയ്ഡിൽ 25 കോടിയുടെ ഹവാല പണം പിടിച്ചതായി പൊലീസ്. ചാന്ദ്നി ചൗക് മേഖലയിൽ  എട്ട് കേന്ദ്രങ്ങളിലായി നൂറിലധികം സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 

ദില്ലി: ദില്ലിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വ്യാപക റെയ്ഡിൽ 25 കോടിയുടെ ഹവാല പണം പിടിച്ചതായി പൊലീസ്. ചാന്ദ്നി ചൗക് മേഖലയിൽ  എട്ട് കേന്ദ്രങ്ങളിലായി നൂറിലധികം സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 

ദില്ലിയിലെ പ്രമുഖ വ്യാപാരികൾ ഹവാല ഇടപാടിനായി സൂക്ഷിച്ചിരുന്ന പണമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. ഇവർക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഈ വർഷം ഇത് മൂന്നാം തവണയാണ് സ്വാകാര്യ ലോക്കറുകളിൽ നിന്നായി വൻ തുക പിടിച്ചെടുക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം