കെജ്‌രിവാളിനെതിരെ അന്നാ ഹസാരെ

Web Desk |  
Published : Dec 25, 2016, 08:35 AM ISTUpdated : Oct 05, 2018, 03:34 AM IST
കെജ്‌രിവാളിനെതിരെ അന്നാ ഹസാരെ

Synopsis

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ വിമര്‍ശനവുമായി അന്നാ ഹസാരെ. ആം ആദ് മി പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി സംഭാവന നല്‍കിയവരുടെ പേരുകള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ നിക്കിയെതിനെതിരെയാണ് വിമര്‍ശനം. മറ്റ് പാര്‍ട്ടികളും ആം ആദ് മി പാര്‍ട്ടിയും തമ്മില്‍  വ്യത്യാസമില്ലെന്നും കെജരിവാളിന് അയച്ച കത്തില്‍ ഹസാരെ ആരോപിച്ചു. മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് കെജ്‌രിവാള്‍ പിന്നോക്കം പോയെന്നും ഹസാരെ കത്തില്‍ പറയുന്നു. എന്നാല്‍ അന്നാ ഹസാരെയെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിധരിപ്പിച്ചെന്നും പാര്‍ട്ടിയുടെ 92 ശതമാനം സംഭാവനകളും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയാണെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ചന്ദ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു, വീഴ്ചകൾ അനുവദിക്കില്ല; പരിശോധനയ്ക്ക് ആർഡിഒക്ക് ചുമതലയെന്നും ശിവൻകുട്ടി
പൊങ്കാലയ്ക്ക് ശേഷം പലയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്ന് മന്ത്രി; കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞെന്ന് മേയർ