വാട്ടര്‍ അതോറിറ്റി എം ഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്

Published : Nov 10, 2017, 01:08 PM ISTUpdated : Oct 04, 2018, 04:39 PM IST
വാട്ടര്‍ അതോറിറ്റി എം ഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്

Synopsis

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. ഹൈക്കോടതിയുടേതാണ് അറസ്റ്റ് വാറന്റ്.  കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ കോടതി അലക്ഷ്യ പരാതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എ ഷൈന മോള്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 15 ന് എ ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവ്. 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും