ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിലെ കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

Web Desk |  
Published : May 22, 2018, 11:15 AM ISTUpdated : Jun 29, 2018, 04:28 PM IST
ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിലെ കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

Synopsis

ജഡ്ജിമാരുടെ ബന്ധുക്കളെ നിയമിക്കുന്നു എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം  5 ജഡ്ജിമാരുടെ നിയമനം ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ ചോദ്യം ചെയ്തു നൽകിയ പൊതു താല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. 5 ജഡ്ജിമാരുടെ നിയമന ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് തള്ളിയത്. ജഡ്ജിമാരുടെ ബന്ധുക്കളെ നിയമിക്കുന്നു എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.
 
മഹാരാഷ്​ട്ര സ്വദേശിയായ അഭിഭാഷകൻ സി. ജെ ജോവ്‌സണ്‍, എറണാകുളം സ്വദേശി സാബു എന്നിവർ നൽകിയ ഹര്‍ജി​യാണ്  സിംഗിൾബെഞ്ച്​ തള്ളിയത്.   ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ