സ്വാശ്രയ കേസ്: സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും വിമര്‍ശനം

Web Desk |  
Published : Aug 22, 2017, 12:06 PM ISTUpdated : Oct 05, 2018, 12:01 AM IST
സ്വാശ്രയ കേസ്: സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും വിമര്‍ശനം

Synopsis

കൊച്ചി: സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും എൻട്രൻസ് കമ്മീഷണർക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരും. കോടതി വിധികൾ സൗകര്യപൂർവ്വം വ്യാഖ്യാനിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. മാനേജുമെന്‍റുകളുടെ കയ്യിലെ കളിപ്പാവയായി സർക്കാർ മാറിയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. പല കോളേജുകളെയും സഹായിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സുപ്രീംകോടതി വിധികൾ പോലും പാലിക്കുന്നില്ല. സ്വാശ്രയ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി