മഴക്കെടുതിയിൽ 14 മരണം; കനത്ത മഴ തുടരും

Web Desk |  
Published : Jun 11, 2018, 06:36 AM ISTUpdated : Jun 29, 2018, 04:14 PM IST
മഴക്കെടുതിയിൽ 14 മരണം; കനത്ത മഴ തുടരും

Synopsis

അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി. ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ല കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 

ക്യാംപ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ ജിയോബാഗ് സ്ഥാപിക്കലും കാന ശുചീകരണവും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കടല്‍ക്ഷോഭം രൂക്ഷമായ ബസാര്‍, കമ്പനിപ്പടി പ്രദേശങ്ങളില്‍ കടല്‍വെള്ളം വീടുകളില്‍ കയറുന്നത് തടയുന്നതിന് നടപടി പുരോഗമിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്