കനത്ത മഴ വരുന്നു; അതിശക്തമായ കാറ്റിനും സാധ്യത

Published : May 23, 2016, 03:37 AM ISTUpdated : Oct 05, 2018, 12:16 AM IST
കനത്ത മഴ വരുന്നു; അതിശക്തമായ കാറ്റിനും സാധ്യത

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളഇല്‍ 24 സെന്റി മീറ്റര്‍ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്.

അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിശാഖപട്ടണത്ത് നിന്ന് ചെന്നൈയിലെത്തി, പുണെ വഴി ഹിമാചലിലേക്ക് പോകാനിരിക്കെ എല്ലാ പ്ലാനും പൊളിഞ്ഞു; കഞ്ചാവ് കേസ് പ്രതിയെ പൊക്കി കേരള പൊലീസ്
പെരുമ്പാവൂരിൽ സീറ്റില്ല? എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക്; സ്ത്രീ പീഡനക്കേസിലെ നിരപരാധിത്വം തെളിയിക്കാൻ നീക്കം