
ശബരിമല: സംഘര്‍ഷപരമ്പരകൾക്കൊടുവിൽ ശബരിമലയിൽ തീർത്ഥാടക തിരക്കേറുന്നു. നവംബർ 16-ന് ശബരിമല നട തുറന്ന ശേഷം ഈ സീസണിലെ ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയ ദിവസമാണ് ഇന്ന്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ സന്നിധാനത്ത് ദർശനത്തിനായി എത്തിയത്. 42,425 പേരാണ്. ഈ മാസം 21-ന് 41,500 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam