രക്ഷാപ്രവര്‍ത്തനം വിലയിരുത്താനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 മരണം

Published : Feb 18, 2018, 08:14 AM ISTUpdated : Oct 05, 2018, 02:52 AM IST
രക്ഷാപ്രവര്‍ത്തനം വിലയിരുത്താനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 മരണം

Synopsis

മെക്സിക്കോ: മെക്സിക്കോയിൽ ഭൂകമ്പബാധിത മേഖലയിൽ രക്ഷാപ്രവർത്തം നടക്കുന്നതിനിടയിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണ് പതിനാല് മരണം. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനിടെ പ്രമുഖർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീണത്.

മരിച്ചവരുടെ കൂട്ടത്തിൽ മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. മെക്സിക്കോ ആഭ്യന്തരമന്ത്രിയും തെക്ക് പടിഞ്ഞാറൻ ഓക്സാക്കയിലെ ഗവർണറും അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. വെള്ളിയാഴ്ചയാണ് മെക്സിക്കോയിൽ ശ്കത്മായ ഭൂചലനം ഉണ്ടായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു