
കൊല്ലം: ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രികന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. കൊല്ലം സ്വദേശി സന്തോഷിനാണ് മർദ്ദനമേറ്റത് . വയലർലെസ് സെറ്റ് ഉപയോഗിച്ച് പൊലീസ് സന്തോഷിന്‍റെ തലയ്ക്കടിച്ചെന്നാണ് പരതി. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ കൊല്ലം ആശ്രാമത്ത് റോഡ് ഉപരോധിക്കുകയാണ് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam