സെന്‍കുമാറിന്‍റെ നിയമനം: തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി

Published : Apr 06, 2017, 09:45 AM ISTUpdated : Oct 05, 2018, 01:16 AM IST
സെന്‍കുമാറിന്‍റെ നിയമനം: തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി

Synopsis

കൊച്ചി: സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി. നിയമനം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി  നിര്‍ദേശം. കേരളാ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിലേക്ക്  സെന്‍കുമാറിനെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും നിയമനം നടന്നിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണം നൽകി; അധ്യാപികമാർക്ക് മന്ത്രി സിപി ജോണിന്‍റെ ആദരം
സമരഭൂമി, പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം, മൂവായിരത്തിലേറെ പേർ കസ്റ്റഡിയിൽ; പിണറായിയടക്കം 3 മുൻ മുഖ്യമന്ത്രിമാരും ദീപ്കെയുമടക്കം കസ്റ്റഡിയിൽ