മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

Published : Oct 11, 2018, 01:14 PM IST
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

Synopsis

അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്

കൊച്ചി; മുസ്ലീം പള്ളികളിൽ  സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർ‍ജി കേരള ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.  ഇതേ വിഷയത്തിൽ മുസ്ലീം സ്ത്രീകൾ തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്വാമി ദത്താത്രേയ സായ് സ്വരൂപിന്റെ ഹർജി പരി​ഗണനയ്ക്ക് എടുക്കാതെ തള്ളിക്കളഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരക്കെ അറിയപ്പെടുന്നത് ഹെല്‍മെറ്റ് ഷൈജു എന്ന്, വിളിപ്പേരിന് പിന്നിലെ കാര്യവും മോഷണം; പാറശാലയിലെ സ്കൂളിൽ മോഷണം നടത്തിയയാൾ പിടിയിൽ
മുഖ്യമന്ത്രി ചർച്ചയിൽ വിശാല കൂടിയാലോചനയ്ക്ക് രാഹുൽ; ഖ​ർ​ഗെയോടും പ്രിയങ്കയോടും സംസാരിച്ചു, അന്തിമ പ്രഖ്യാപനത്തിലേക്ക് ഹൈക്കമാൻഡ്