തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍ സേന

Published : Jul 28, 2018, 11:12 PM ISTUpdated : Jul 30, 2018, 12:16 PM IST
തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍ സേന

Synopsis

ശ​ബ​രി​മ​ല ആ​ചാ​ര​അ​നു​ഷ്ഠാ​നം അ​ട്ടി​മ​റി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ച സൂ​ച​നാ​ഹ​ര്‍​ത്താ​ല്‍  ന​ട​ത്തു​മെ​ന്ന് ഹ​നു​മാ​ന്‍ സേ​ന

കോ​ഴി​ക്കോ​ട്:  ശ​ബ​രി​മ​ല ആ​ചാ​ര​അ​നു​ഷ്ഠാ​നം അ​ട്ടി​മ​റി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ച സൂ​ച​നാ​ഹ​ര്‍​ത്താ​ല്‍  ന​ട​ത്തു​മെ​ന്ന് ഹ​നു​മാ​ന്‍ സേ​ന, അ​യ്യ​പ്പ ധ​ര്‍​മ​സേ​ന ഭാ​ര​വാ​ഹി​ക​ള്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍ . അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി അ​യ്യ​പ്പ ധ​ര്‍​മ​സേ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​ല്ലി​രാ​മ​ന്‍ പു​രോ​ഹി​ത് അ​റി​യി​ച്ചു. ഹ​ര്‍​ത്താ​ലി​ന് പ​ല ഹി​ന്ദു​സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും   അ​നൗ​പ​ചാ​രി​ക​മാ​യി പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻകെ പ്രേമചന്ദ്രൻ്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്; 'കാർത്തികിന് അനുകൂലമായി ഇരവിപുരത്ത് തരംഗമുണ്ട്'
ശബരിമല ആടിയ നെയ്യ് തട്ടിപ്പ്: '60% കാഴ്ചയില്ലാത്ത' ഒന്നാം പ്രതിക്ക് ജാമ്യമില്ല! കാഴ്‌ചയില്ലാതെ ലൈസൻസ് കിട്ടിയത് എങ്ങനെയെന്ന് ഹൈക്കോടതി