നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

By Web DeskFirst Published Mar 21, 2018, 5:09 PM IST
Highlights
  • നിരവധി പേർക്ക് പരുക്കേറ്റു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പനക്കൽ സിറ്റി കണ്ണമല ലക്ഷ്മിക്കുട്ടിയമ്മ (50) ആണ് മരിച്ചത്.  അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

click me!