കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവിനായി അന്വേഷണം

Published : Dec 11, 2018, 04:22 PM IST
കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവിനായി അന്വേഷണം

Synopsis

 സംഭവത്തില്‍  ഭർത്താവ് അനിൽകുമാറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍  ഭർത്താവ് അനിൽകുമാറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും
ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും, എസ്ഐടി സംഘം ഇന്നും സന്നിധാനത്ത്