പ്രണയിച്ച് വിവാഹിതരാകാനെത്തിയ മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ ആക്രമണം

Web Desk  
Published : Jul 24, 2018, 05:57 PM ISTUpdated : Jul 24, 2018, 06:00 PM IST
പ്രണയിച്ച് വിവാഹിതരാകാനെത്തിയ മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ ആക്രമണം

Synopsis

യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു

ഗാസിയാബാദ്:പ്രണയിച്ച് വിവാഹിതരാകാനെത്തിയ മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ ആള്‍ക്കൂട്ട ആക്രമം. മദ്ധ്യപ്രദേശ് സ്വദേശിയാണ് യുവാവ്. വിവാഹിതരാകാനായി രജിസ്റ്റര്‍ ഓഫീസില്‍ എത്തിയതായിരുന്നു ഇരുവരും. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുകയായിരുന്നു. നോയിഡയിലെ ഒരു കമ്പിനിയില്‍ ഒന്നിച്ച് ജോലിചെയ്യുന്നവരാണ് ഇരുവരും. കണ്ടാല്‍ തിരിച്ചറിയുന്ന രണ്ടുപേര്‍ക്കെതിരെയും തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു