മുംബൈ ബാന്ദ്രയിൽ വൻ തീ പിടുത്തം

Published : Oct 26, 2017, 04:56 PM ISTUpdated : Oct 05, 2018, 03:52 AM IST
മുംബൈ ബാന്ദ്രയിൽ വൻ തീ പിടുത്തം

Synopsis

മുംബൈ: മുംബൈ ബാന്ദ്രയിൽ വൻ തീ പിടുത്തം. ബാന്ദ്ര ലോക്കൽ സ്റ്റേഷനു സമീപത്ത് ബേഹ്റംപാട ചേരിപ്രദേശത്താണ് തീപിടുത്തമുണ്ടായത്.പതിനാറ് അഗ്നിശമന യൂനിറ്റ് തീയണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപടർന്നത്.

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാവ് ഉൾപ്പെടെയുള്ള പ്രമുഖർ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെർ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം വൻതീപിടിത്തമുണ്ടായിരുന്നു. പടിഞ്ഞാറൻ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ 13–ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.  

ആകെ 16 നിലകളാണ് കെട്ടിടത്തിലുള്ളത്. ഐശ്വര്യയുടെ മാതാവ് 12–ാം നിലയിലാണ് താമസം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12–ാം നിലയിലായിരുന്നു താമസം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇത് ഭീകരാക്രമണം, കടുത്ത പ്രകോപനം ഒരിക്കലും ക്ഷമിക്കില്ല', ബറക ആണവനിലയത്തിന് സമീപത്തെ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ
മകളെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി, ഒരു മാസം കഴിഞ്ഞു, ഒടുവിൽ പൊലീസ് തിരിച്ചറിഞ്ഞത് ക്രൂരമായ ദുരഭിമാനക്കൊല