സർക്കാരിനെ വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷൻ

By Web DeskFirst Published May 13, 2018, 7:12 PM IST
Highlights
  • സർക്കാരിനെ വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ
  • തന്നെ ആർക്കും പുറത്താക്കാനാവില്ലെന്ന് പി മോഹനദാസ്

സർക്കാരിനെ വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. തന്നെ ആർക്കും പുറത്താക്കാനാവില്ലെന്ന് പി മോഹനദാസ് പറഞ്ഞു. സർക്കാരിന് തന്നെ പുറത്താക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് പി മോഹനദാസ്.

click me!