കൊല്ലത്ത് ഭര്‍ത്താവിന്‍റെ കുത്തേറ്റ് യുവതി മരിച്ചു

Web Desk |  
Published : May 13, 2018, 04:56 PM ISTUpdated : Jun 29, 2018, 04:12 PM IST
കൊല്ലത്ത് ഭര്‍ത്താവിന്‍റെ കുത്തേറ്റ് യുവതി മരിച്ചു

Synopsis

യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു ഭര്‍ത്താവുമായിഅകന്നുകഴിയുകയായിരുന്നു

കൊല്ലം: ഭര്‍ത്താവിന്‍റെ കുത്തേറ്റ് കൊല്ലത്ത് കുണ്ടറിയില്‍ ഭാര്യ മരിച്ചു.  കുണ്ടറ കേരളപുരം സ്വദേശിയാണ് കൊല്ലപ്പട്ട സുമിന. ഏതാനും മാസങ്ങളായി സുമിനയും നിഷാദും അകന്നുകഴിയുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി സുമിനയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടില്‍ നിഷാദ് എത്തി. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിഷാദ് സുമിനയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. 

സുമിനയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടുമണിക്കാണ് മരിച്ചത്. ഭര്‍ത്താവ് നിഷാദ് ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി ചാരപ്പണി, ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ
65 -ാം വയസിൽ ഡ്രൈവിംഗ് പഠിച്ചു, 9 മുതൽ 6 വരെ ഓട്ടോ ഓടിക്കുന്നു, 600 രൂപ ദിവസ സമ്പാദ്യം; മഹാരാഷ്ട്രയിലെ വൈറൽ മുത്തശ്ശി