ശ്രീവത്സം ഗ്രൂപ്പ് മാനേജറുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

Published : Sep 08, 2017, 08:46 AM ISTUpdated : Oct 05, 2018, 03:28 AM IST
ശ്രീവത്സം ഗ്രൂപ്പ് മാനേജറുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

Synopsis

ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തു. ശ്രീവത്സം ഗ്രൂപ്പിന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ അറിയാവുന്ന ആളാണ് കൃഷ്ണന്‍. രാധാമണിയുടെയും കൃഷ്ണന്‍റെയും ഹരിപ്പാട്ടെ വീട്ടില്‍ നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു; നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ, ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ അനുമതി
'പെട്രോൾ അല്ല കരിമ്പിൻ ജ്യൂസ്', കർണാടക സർക്കാരിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ, പരിശോധന അംഗീകൃത രീതിയിലല്ലെന്ന് വാദം