നിയമലംഘനം:  സൗദിയില്‍ ദിവസവും നാടു കടത്തുന്നത് 1,222 പേരെ

Published : Nov 20, 2016, 06:17 PM ISTUpdated : Oct 05, 2018, 01:19 AM IST
നിയമലംഘനം:  സൗദിയില്‍ ദിവസവും നാടു കടത്തുന്നത് 1,222 പേരെ

Synopsis

ഇഖാമ, തൊഴില്‍ നിയമലംഘകരേയും സ്‌പോണ്‍സര്‍മാരില്‍  നിന്നും ഒളിച്ചോടിയവരേയും ജോലിക്കുവെക്കുകയോ താമസസൗകര്യം നല്‍കുകയോ ചെയ്യുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. റിയാദ് പ്രവിശ്യയില്‍ നിന്നും 18 ശതമാനം പേരെ നാടുകടത്തുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നാടുകതടത്തപ്പെടുന്നവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 

രാജ്യത്തെ വിവിധ തര്‍ഹീലുകളില്‍ 17058 പേര്‍  നാടു കടത്തല്‍ നടപടികള്‍ കാത്ത് കഴിയുന്നുണ്ട്. ഇഖാമ തൊഴില്‍ നിയമ ലംഘകരേയും സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരേയുംജോലിക്കു വെക്കുകയോ പാര്‍പ്പിട സൗകര്യ നല്‍കുകയോ ചെയ്യുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. കൂടാതെ വിദേശികളാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്