
മയക്കുമരുന്നായി ഉപയോഗിക്കുന്ന ഈ ഗുളികകളുമായി രണ്ട് പേരെയും പിടികൂടി.
പിടിച്ചെടുത്ത ഗുളികകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപയിലധികം വിലയുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു. അനധികൃതമായി ഈ ഗുളികകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ പരിശോധന നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam