
വാഷിംങ്ടണ്‍: ഒബാമകെയർ ആരോഗ്യ പരിരക്ഷ പദ്ധതി പിൻവലിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജനപ്രതിനിധി സഭയിൽ, പുതിയ ബിൽ വോട്ടെടുപ്പിന് എടുക്കുന്നതിനു മുൻപേ തന്നെ പിൻവലിച്ചു . ബില്ലിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തന്നെ വോട്ട് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam