ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം; മഞ്ഞുരുകുന്നു

Published : Jul 27, 2017, 09:29 PM ISTUpdated : Oct 04, 2018, 07:10 PM IST
ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം; മഞ്ഞുരുകുന്നു

Synopsis

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിൽ ഇരു രാജ്യങ്ങളുടേയും ഇടയിൽ മഞ്ഞുരുകുന്നു.   ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയുടെ സുരക്ഷ ഉപദേഷ്ടാവ് യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിനിടെ ബീജിംഗിലായിരുന്നു കൂടിക്കാഴ്ച.

അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയിൽ അതിര്‍ത്തി തര്‍ക്കത്തിലെ പ്രധാന വിഷയങ്ങൾ ചര്‍ച്ചയായതായാണ് വിവരം. സിക്കിമിലെ ദോക് ലാമിൽ സൈന്യത്തെ പിൻവലിക്കാതെ ചര്‍ച്ചയില്ലെന്നായിരുന്നു ചൈനയുടെ മുൻ നിലപാട്. അതിനിടെ ചൈനയുമായുള്ള നയതന്ത്ര ഇടപെടൽ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ