ഇന്ത്യയ്ക്ക് ഈ വര്‍ഷവും യു എന്‍ സ്ഥിരാഗത്വം ലഭിക്കില്ല

Published : Jul 28, 2016, 04:18 PM ISTUpdated : Oct 04, 2018, 05:15 PM IST
ഇന്ത്യയ്ക്ക് ഈ വര്‍ഷവും യു എന്‍ സ്ഥിരാഗത്വം ലഭിക്കില്ല

Synopsis

യു.എൻ:  ഇന്ത്യക്ക്​ ഈ വർഷവും യു എൻ സുരക്ഷ കൗൺസിൽ സ്​ഥിരാംഗത്വം ലഭിക്കില്ല. സ്​ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ ചർച്ച പരാജയപ്പെട്ടതിനാൽ തുടർചർച്ചകള്‍ അടുത്ത വർഷത്തേക്ക്​ മാറ്റിവെച്ചു.

ഇപ്പോൾ സ്​ഥിരാംഗത്വമുള്ള മിക്ക രാജ്യങ്ങളും ഇന്ത്യക്ക്​ പിന്തുണ നൽകുന്നുണ്ട്. പക്ഷേ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ സ്​ഥിരാംഗത്വം നിഷേധിക്കുകയായിരുന്നു. യുണൈറ്റഡ് നേഷന്‍ രൂപീകരിച്ചതിന്‍റെ എഴുപതാം വാർഷിക ദിനത്തിലും തീരുമാനമെടുക്കാത്തത്​ നിർഭാഗ്യകരമാണെന്ന്​ ഇന്ത്യയുടെ പ്രതികരണം.  

യു എന്നിൽ193 രാജ്യങ്ങളാണ്​ അംഗങ്ങളായുള്ളത്​. ഇതിൽ 15 സ്​ഥിരാംഗങ്ങളാണ്​ സുരക്ഷാ കൗൺസിലിള്ളത്​. ഇന്ത്യയടക്കം നാല്​ രാജ്യങ്ങളുടെ സ്​ഥിരാംഗത്വമാണ്​ ഇപ്പോൾ യു എന്നിന്‍റെ പരിഗണനയിലുള്ളത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി എം സുധീരനെതിരായ വ്യാജവാർത്ത; ചെന്നിത്തലയ്ക്ക് പരാതി നൽകിയതിന് പിന്നാലെ കേസെടുത്ത് പൊലീസ്
സിയാംഗ് അണക്കെട്ടിനെതിരെ 'ജെൻസി' പ്രതിഷേധം; ബിജെപി സംസ്ഥാന അധ്യക്ഷന്‍റേയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിച്ചു, എൻഎച്ച്പിസി ഓഫീസിന് തീവെച്ചു