കാശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

Published : Jul 03, 2017, 09:18 AM ISTUpdated : Oct 04, 2018, 06:51 PM IST
കാശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

Synopsis

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ സൈന്യം നടത്തിയ തിരച്ചലില്‍ ഒരു ഭീകരനെ  വധിച്ചു.ഇന്നലെ അര്‍ധരാത്രിയാണ് മംഗല്‍പോരയില്‍ ഒളിച്ചിരിക്കുന്ന ഭീകരരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തിയത്. 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. 

കഴിഞ്ഞ ദിവസം അനന്ത്നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്‌കരിയും അസാദ് മാലിക്കുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഗ്രാമീണരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കണക്കുമായി ഡിവൈഎഫ്ഐക്കാർ ഷോ കാണിക്കുന്നു, അവരെ ഞെട്ടിക്കാൻ കണക്ക് പുറത്ത് വിടൂ'; യൂത്ത് കോൺഗ്രസിന് അധ്യക്ഷന് ട്രോൾ
10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി