സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന് ഇന്ത്യയുടെ പിന്തുണ

Published : May 16, 2017, 10:58 AM ISTUpdated : Oct 05, 2018, 01:34 AM IST
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന് ഇന്ത്യയുടെ പിന്തുണ

Synopsis

സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമായി പലസ്തീന്‍ മാറണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ച എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

എല്ലാതരം ഭീകരവാദത്തേയും അപലപിക്കുന്നതായി മഹ്മൂദ് അബ്ബാസ് പറഞ്ഞു. കാര്‍ഷിക, വിവര സാങ്കേതിക, ആരോഗ്യ, കായിക മേഖലകളിലായി അഞ്ച് കരാറുകളില്‍ ഇന്ത്യയും പലസ്തീനും ധാരണപത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര യോഗ ദിനവുമായി പലസ്തീന്‍ സഹകരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ രാപ്പകൽ സമരം അവസാനിപ്പിച്ചു; സംസ്ഥാനത്ത് ഇനി ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികൾ
'അമേരിക്കയെക്കൊണ്ട് സാധിക്കില്ല, ആക്രമിക്കാൻ തുനിഞ്ഞാൽ കടലിൽ മുക്കും'; ഭീഷണിയുമായി ഇറാനും