ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

Published : Jan 23, 2017, 04:44 AM ISTUpdated : Oct 05, 2018, 12:05 AM IST
ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

Synopsis

കൊച്ചി: ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ സമരം.ഹൗസ് കീപ്പിംഗ്, ലോഡിംഗ് തൊഴിലാളികളാണ് പണിമുടക്കുന്നത്. രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നിഷേധിച്ചത് ചോദ്യം ചെയ്താണ് സമരം. തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ രാവിലെ ആറ് മണി മുതലുള്ള ഷിഫ്റ്റ് മുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗത്ത് പാർസ് ആക്രമണം, ഇസ്രയേലിനെ തള്ളി, ഇസ്രയേൽ ആക്രമണത്തിനെതിരെ രോക്ഷ പ്രകടനവുമായി ട്രംപ്
ആര് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം? രമേഷ് പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമോ? ആസിഫ് അലിയുടെ മറുപടി