പ്രധാനമന്ത്രിയുടേത് ഹിമാലയൻ വിഡ്ഢിത്തം:ഐസക്ക്

Published : Dec 31, 2016, 05:27 PM ISTUpdated : Oct 05, 2018, 12:33 AM IST
പ്രധാനമന്ത്രിയുടേത് ഹിമാലയൻ വിഡ്ഢിത്തം:ഐസക്ക്

Synopsis

തൃശൂര്‍: നോട്ട് പിന്‍വലിക്കലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഹിമാലയൻ വിഡ്ഢിത്തമെന്ന്  ധനമന്ത്രി ഡോ.തോമസ് ഐസക്ക്. 'എത്ര കള്ളപ്പണം പിടിച്ചു എന്നു പറയാൻ മോദിക്കെന്താ മടിയെന്നു ഐസക്ക് ചോദിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ അപര്യാപ്തമെന്നും തോമസ് ഐസക് തൃശൂരിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷിനെതിരായ പ്രതിഷേധത്തിൽ 6 കേസ്, 18 പേർ അറസ്റ്റിൽ, അറസ്റ്റ് തുടരും; മാധ്യമപ്രവ‍ർത്തകയെ എസിപി ഉപദ്രവിച്ചില്ലെന്നും ചിത്രം വ്യാജമെന്നും പൊലീസ്
പാർട്ടിക്കകത്ത് ചെയ്യേണ്ടത് ആഭ്യന്തരമായി കൈകാര്യം ചെയ്യും, ജനങ്ങളോട് പറയേണ്ട സമയത്ത് പാർട്ടി പറയും: എൻ എൻ കൃഷ്ണദാസ്