ചാരക്കേസ് വിവാദം ആര്‍ക്കും ഗുണം ചെയ്യില്ല: കെ ശങ്കരനാരായണന്‍

Published : Dec 28, 2017, 10:05 AM ISTUpdated : Oct 05, 2018, 03:18 AM IST
ചാരക്കേസ് വിവാദം ആര്‍ക്കും ഗുണം ചെയ്യില്ല: കെ ശങ്കരനാരായണന്‍

Synopsis

കോഴിക്കോട്: ചാരക്കേസ് വിവാദത്തില്‍ ഇത്തരം ചർച്ചകൾ നടത്തേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍. ഈ വിവാദങ്ങൾ കൊണ്ട് ആർക്കും നേട്ടമുണ്ടാകില്ല. ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി തടയാൻ ഒന്നിക്കുകയാണ് വേണ്ടതെന്നും കെ. ശങ്കരനാരായണൻ പറഞ്ഞു.

ഗ്രൂപ്പുകൾ എല്ലാ കാലത്തും  കോൺഗ്രസിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് ദോഷമുണ്ടായിട്ടില്ല. സ്ഥാനങ്ങൾ ലക്ഷ്യമാക്കിയാണ് വിവാദങ്ങൾ എങ്കിൽ അത് ആർക്കും ഗുണമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

മാസപ്പടിക്കേസ്: എസ്‌എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കോടതി
കുഴല്‍പ്പണം പൂഴ്ത്തിയ കേസ്; ഒളിവിലായിരുന്ന വൈത്തിരി എസ്എച്ച്ഒ കീഴടങ്ങി