നാം മുന്നോട്ട്, കാടിന്‍റെ മക്കള്‍ പിന്നോട്ടും; വിമര്‍ശനവുമായി ജേക്കബ് തോമസ്

Published : Feb 24, 2018, 08:29 PM ISTUpdated : Oct 04, 2018, 10:28 PM IST
നാം മുന്നോട്ട്, കാടിന്‍റെ മക്കള്‍ പിന്നോട്ടും; വിമര്‍ശനവുമായി ജേക്കബ് തോമസ്

Synopsis

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ജേക്കബ് തോമസ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് നാട്ടുകാരുടെ മര്‍ദ്ദനത്തിനിരയായ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. നാം മുന്നോട്ടാണെന്നും എന്നാല്‍ കാടിന്റെ മക്കൾ പിന്നോട്ടെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

പാഠം ആറ്, കാട്ടിലെ കണക്കുകളെന്ന പേരിലാണ് പോസ്റ്റ്. 28 വകുപ്പുകള്‍  സുഖിച്ച് ജീവിക്കുകയും 500 കോടി മുക്കുകയും ചെയ്തു. അന്നമില്ലാതെ മരിച്ചവര്‍ 100 കുഞ്ഞുങ്ങളാണ്. അടിയേറ്റ് മരിച്ചത് ഒരാള്‍. 31000 പേര്‍ മരിച്ച് ജീവിക്കുന്നുവെന്നും ജേക്കബ് തോമസ് കണക്കുകള്‍ സഹിതം ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള മുഖ്യമന്ത്രി' മോഹത്തിൽ കെസിയുടെ 'വിജയ് ഓപ്പറേഷനെ'ന്ന ഹസീനയുടെ ആരോപണം തള്ളി കോൺഗ്രസ്, കള്ളവും അടിസ്ഥാന രഹിതവുമെന്ന് തമിഴ്നാട്ടിലെ നേതാക്കൾ
ഗൾഫ് മേഖലയിൽ ആശങ്കയേറുന്നു, അമേരിക്കയ്ക്ക് മേൽ സമ്മർദ്ദവുമായി സൗദി അറേബ്യ, ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നാവശ്യം