കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

Published : Nov 14, 2016, 04:01 PM ISTUpdated : Oct 05, 2018, 02:46 AM IST
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

Synopsis

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഈ വര്‍ഷം നടത്തിയ എംബിബിഎസ് പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 150 വിദ്യാര്‍ത്ഥികളുടേയും പ്രവേശനം റദ്ദാക്കിയത്. പ്രവേശനം സംബന്ധിച്ച് കോളേജ് നല്‍കിയ രേഖകള്‍ തൃപ്തികരമല്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവേശനം സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ കോളേജ് പാലിച്ചില്ലെന്നും കമ്മിറ്റി കണ്ടെത്തി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ മെറിറ്റ്-മാനേജ്മെന്റ്-കമ്മ്യൂണിറ്റി ക്വാട്ടാ പട്ടിക പുനഃക്രമീകരിക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശന്‍ം ലഭിച്ച വിദ്യാര്‍ത്ഥികളുടെ യോഗ്യത തെളിയിക്കുന്ന രേഖകള്‍ അപൂര്‍ണ്ണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരുതര സാഹചര്യത്തിനിടെ ഇരുട്ടടി, ഒറ്റയടിക്ക് സിലിണ്ടറിന് കൂട്ടിയത് 29 രൂപ; രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചു
ബുർജ് ഖലീഫക്ക് സമീപം ഡ്രോൺ, പിന്നാലെ സ്ഫോടനവും പുകയുമെന്ന് റിപ്പോര്‍ട്ട്, ആശങ്കയിലാക്കുന്ന ദൃശ്യങ്ങൾ... താമസക്കാരെ ഒഴിപ്പിച്ചു