കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് ജയസൂര്യ

Published : Jan 29, 2018, 01:37 PM ISTUpdated : Oct 05, 2018, 12:35 AM IST
കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് ജയസൂര്യ

Synopsis

കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് ചലചിത്രതാരം ജയസൂര്യ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പോട്ട് വരുന്നവരാണ് യഥാര്‍ത്ഥത്തില്‍ താരങ്ങളെന്നും അയാളെ സഹായിക്കാന്‍ ആരും മുമ്പോട്ട് വരാതിരിക്കുകയും ചെയ്ച സാഹചര്യം ഏറെ വേദനിപ്പിക്കുന്നതാണെന്നും ജയസൂര്യ പറഞ്ഞു. 

കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്‍മുന്നില്‍ കാണുന്നവനെയാണ് നാം സ്നേഹിക്കേണ്ടതെന്ന് ജയസൂര്യ പറഞ്ഞു. മനുഷ്യന്‍ സാമാന്യമര്യാദ കാണിക്കാതെ പോകുന്നതില്‍ വിഷമം ഉണ്ടെന്നും ജയസൂര്യ. .ഞങ്ങള്‍ പുരുഷസമൂഹം കണ്ടിട്ടില്ലാത്ത ആ ചേച്ചിക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിൻ്റെ പുതിയ നീക്കം: കടുത്ത പ്രതിഷേധവുമായി സൗദിയടക്കം 15 അറബ് - മുസ്ലീം രാജ്യങ്ങൾ; സൊമാലിലാൻഡിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യം
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; തൂക്കുപാലത്തിന് സമീപം വ്യാപാരിക്ക് ദാരുണാന്ത്യം