ജിഷ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

Published : Nov 10, 2016, 02:26 AM ISTUpdated : Oct 05, 2018, 12:33 AM IST
ജിഷ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

Synopsis

കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛൻ പാപ്പു നൽകിയ ഹര്‍ജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിൽ കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് പാപ്പുവിന്‍റെ വാദം . കൊല നടന്ന സമയം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് റിപ്പോര്‍ട്ട്  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് നേര്‍ വിപരീതമാണെന്നും ഹര്‍ജിയിൽ പാപ്പു വാദിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്