കൃഷ്ണദാസിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

Published : Mar 27, 2017, 05:18 AM ISTUpdated : Oct 05, 2018, 12:48 AM IST
കൃഷ്ണദാസിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

Synopsis

ദില്ലി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയര്‍മാൻ കൃഷ്ണദാസിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാനുള്ള ജിഷ്ണു പ്രണോയുടെ  അമ്മ മഹിജയുടെ അപേക്ഷയും ഇന്ന്  സുപ്രീംകോടതിയിലെത്തും. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറൽ മുകുൾ റോത്തക്കി ഹാജരാകും. ജിഷ്ണു പ്രണോയിന്‍റെ അമ്മയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും കോടതിയിലെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നിർണായകമായൊരു ഫോൺ കോൾ, നരേന്ദ്രമോദിയും ഇമ്മാനുവൽ മക്രോണുമായി ചർച്ച; 'സമാധാനത്തിനായി സംയുക്ത നീക്കം'
എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി