ജിഷ്‍ണുവിന്‍റെ അച്ഛന്‍ ഇന്ന് ഡിജിപിയെ കാണും

Published : May 24, 2017, 07:13 AM ISTUpdated : Oct 05, 2018, 03:57 AM IST
ജിഷ്‍ണുവിന്‍റെ അച്ഛന്‍ ഇന്ന് ഡിജിപിയെ കാണും

Synopsis

ജിഷ്‍ണുവിന്‍റെ അച്ഛന്‍ അശോകന്‍ ഇന്ന് ഡിജിപി സെന്‍കുമാറിനെ കാണും. പത്തുമണിക്കാണ് കൂടിക്കാഴ്ച. പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം കേസില്‍ പ്രതികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുന്‍  ഡിജിപിയെ കാണാന്‍ ജിഷ്‍ണുവിന്‍റെ അമ്മയും ബന്ധുക്കളും എത്തിയപ്പോഴുണ്ടായ പൊലീസ് നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് കേസില്‍  കുടുംബത്തിന് നീതി കിട്ടുമെന്ന് രേഖാമൂലം സര്‍ക്കാര്‍  ഉറപ്പ് നല്‍കി. ഉറപ്പ് ലഭിച്ച് മാസങ്ങളായിട്ടും തുടര്‍ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്നാണ് കുടംബത്തിന്‍റെ പരാതി.

ജിഷ്‍ണുവിന്‍റെ മരണം ആത്മഹത്യയാക്കാനുള്ള നീക്കം നടക്കുന്നുവെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ദേ വരുന്നു കാലവർഷം, ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു, അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മഴ കനക്കും
വാ​ഗ്ദാനങ്ങൾ മാസാകുമോ അതോ ബാധ്യതയാകുമോ? തമിഴകത്ത് വിജയെ കാത്തിരിക്കുന്ന വെല്ലുവിളികൾ