ജിഷ്ണുവിന്‍റെ സഹോദരി നിരാഹര സമരത്തിന്

Published : Apr 06, 2017, 03:31 AM ISTUpdated : Oct 05, 2018, 03:20 AM IST
ജിഷ്ണുവിന്‍റെ സഹോദരി നിരാഹര സമരത്തിന്

Synopsis

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയും സമരത്തിന്. വീട്ടിലാണ് സഹോദരി നിരാഹര സമരം നടത്തുന്നത്. അച്ഛനും അമ്മയും തിരിച്ച് എത്തുന്നതുവരെ നിരാഹാരം കിടക്കും എന്നാണ് അവിഷ്ണ പറയുന്നത്. ജിഷ്ണുവിന്‍റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം കിടക്കുകയാണ്.

അതേ സമയം ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഇതുവരെ സമാധാന പൂര്‍ണ്ണമാണ്. എല്ലാ യൂണിവേഴ്സിറ്റികളും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്‌ടർ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല'; മരിച്ച രണ്ടര വയസുകാരി ഐഷയുടെ പിതാവ്
ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ മർദിച്ചു; സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്