ജോസ് കെ.മാണി കേരള കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

Web Desk |  
Published : Jun 08, 2018, 10:26 PM ISTUpdated : Jun 29, 2018, 04:14 PM IST
ജോസ് കെ.മാണി കേരള കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

Synopsis

ജോസ് കെ.മാണി കേരള കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം:ജോസ് കെ.മാണി കേരള കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ജോസ് കെ.മാണി ഏറ്റവും ഉചിതനായ സ്ഥാനാര്‍ത്ഥിയെന്നും ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത തീരുമാനം ഏകകണ്ഠമെന്നും പി.ജെ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിലെ എല്ലാ എംഎല്‍എമാരും വോട്ട് ചെയ്യുമെന്നും പ്രശ്നങ്ങള്‍ സൗഹാര്‍ദ്ദപരമായി തീര്‍ക്കുമെന്നും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ലെന്നും ജോസ് കെ മാണി മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നുമായിരുന്നു കെ.എം മാണിയുടെ ആദ്യ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ