ജുമ മസ്ജിദ് ജമുനാദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി

Published : Dec 07, 2017, 02:17 PM ISTUpdated : Oct 04, 2018, 04:38 PM IST
ജുമ മസ്ജിദ് ജമുനാദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി

Synopsis

ദില്ലി : ദില്ലിയിലെ ജുമ മസ്ജിദ് ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന്  ബിജെപി നേതാവ് വിനയ് കത്യാർ. മുഗൾ ചക്രവർത്തിമാർ 6,000 സ്ഥലങ്ങൾ ഇവിടെ തകർത്തിരുന്നു. ജുമാ മസ്ജിദ് യഥാർഥത്തിൽ ജമുന ക്ഷേത്രമായിരുന്നുവെന്നും അതുപോലെ താജ്മഹൽ തേജ് മഹാലായ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ മതത്തിന്‍റെ സ്ഥലങ്ങൾ മുഗൾ ചക്രവർത്തിമാർ ആക്രമിച്ചിരുന്നു. രാമജന്മഭൂമി, കാശിയിലെ ബാബ ബിശ്വനാഥ് മന്ദിർ, മഥുരയിലെ കൃഷ്ണ ജന്മഭൂമിയും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുവെന്നും കത്യാർ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന